Flash News

6/recent/ticker-posts

എടരിക്കോട് മഹല്ല് ഖാസിയായി സൈനുൽ ആബിദീൻ തങ്ങൾ ചുമതലയേറ്റു .

Views

എടരിക്കോട്: മഹല്ല് ഖാസിയായി സയ്യിദ് സൈനുൽ ആബിദീൻ ശിഹാബ് തങ്ങൾ ചുമതലയേറ്റു. ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ബൈഅത്ത് ചടങ്ങിന് സമസ്ത മുശാവറ അംഗം ആദൃശേരി ഹംസക്കുട്ടി മുസ്ല്യാർ നേതൃത്വം നൽകി. പാണക്കാട് അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ, ശഹീറലി ശിഹാബ് തങ്ങൾ, ഹാരിസലി ശിഹാബ് തങ്ങൾ, സയ്യിദ് ഹുസൈൻ ശിഹാബ് തങ്ങൾ പുതു പ്പറമ്പ് ,സി.എച്ച്. ത്വയ്യിബ് ഫൈസി  പങ്കെടുത്തു ...


Post a Comment

0 Comments