Flash News

6/recent/ticker-posts

പാലാണിയിൽ കൊപ്ര സംഭരണ കേന്ദ്രത്തിൽ തീപ്പിടുത്തം

Views

 പാലാണി : പാലാണിയിൽ ജുമാ പള്ളിക്ക് സമീപമുള്ള കൊപ്ര  സംഭരണ കേന്ദ്രത്തിൽ തീപ്പിടിച്ചു .രാത്രി 12.30 നാണ് സംഭവം. ഫയർ ഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തീയണച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

2 Comments

  1. എവിടെയാണ് ഈ പാലാണി ?. ഏത് താലൂക് ?. ഏത് വില്ലേജ് ?. Nearest city ഏത് ?.

    ReplyDelete
    Replies
    1. തിരുരങ്ങാടി താലൂക്, near സിറ്റി വേങ്ങര വില്ലജ് പറപ്പൂർ അല്ലെങ്കിൽ വേങ്ങര

      Delete