Flash News

6/recent/ticker-posts

കൺതടത്തിലെ കറുപ്പകറ്റാൻ...

Views
ഉറക്കക്കുറവ് മൂലവും വെള്ളം കുടികുറവ് മൂലവും കൺതടത്തിൽ കറുപ്പ് നിറം വരാം...

മുട്ടയുടെ വെള്ളക്കരു പുരട്ടുന്നത് (അരമണിക്കൂർ) മൂലം ഈ പാട് മാഞ്ഞ് പോകും.
തേനും ചെറുനാരങ്ങ നീരും സമം ചേർത്ത് പുരട്ടിയാലും കറുപ്പ് നിറം നീങ്ങിക്കിട്ടും.


Post a Comment

0 Comments